HOME
DETAILS
MAL
വാത്തുരുത്തി റെയില്‍വേ ഗേറ്റ് തുറന്നു
backup
April 28 2017 | 20:04 PM
മട്ടാഞ്ചേരി: മൂന്ന് ദിവസം നീണ്ട് നിന്ന അറ്റകുറ്റ പണികള്‍ക്ക് ശേഷം വാത്തുരുത്തി റെയില്‍വേ ഗേറ്റ് യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു.ബുധനാഴ്ച രാവിലെ ആറ് മണിക്ക് അടച്ച ഗേറ്റ് വ്യാഴായ്ച രാത്രി എട്ടോടെയാണ് തുറന്നത്.ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് ഐലന്റ് വഴി ഏഴ് കിലോമീറ്റര്‍ ചുറ്റിയാണ് വാഹനങ്ങള്‍ സഞ്ചാരിച്ചിരുന്നത്.വാഹനങ്ങളില്‍ നിന്ന് തുറമുഖ ട്രസ്റ്റ് ടോള്‍ ഈടാക്കിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഗേറ്റ് തുറന്നതോടെ യാത്ര ക്ലേശം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."