HOME
DETAILS
MAL
ആള്‍ക്കൂട്ട കൊലപാതകം: ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്
backup
July 18 2018 | 04:07 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ചൂടേറിയ തുടക്കം. ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. എന്‍. കെ പ്രേമ ചന്ദ്രന്‍ എം.പിയാണ് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."