HOME
DETAILS
MAL
വീണ്ടും കൊവിഡ് മരണം: മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
backup
August 12 2020 | 05:08 AM
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന വയനാട് നെല്ലിയമ്പലം സ്വദേശി അവറാന്(65) ആണ് മരിച്ചത്.
അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."