HOME
DETAILS

ഗെലോട്ട് ബി.ജെ.പിയെ പാഠം പഠിപ്പിച്ചെന്ന് ശിവസേന

  
backup
August 13, 2020 | 1:37 AM

%e0%b4%97%e0%b5%86%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%82-%e0%b4%aa


മുംബൈ: രാജസ്ഥാനിലെ ഓപറേഷന്‍ താമരയില്‍ മറ്റൊരു ഓപറേഷന്‍ നടത്തി ഗെലോട്ട് ബി.ജി.പിയെ പാഠം പഠിപ്പിച്ചെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ അഭിപ്രായപ്രടനം.
മഹാരാഷ്ട്രയില്‍ അതിരാവിലെ നടത്തിയ ഓപ്പറേഷന്‍ പാളിപ്പോയി. ഇപ്പോഴെങ്കിലും ബി.ജെ.പി പാഠം പഠിക്കാന്‍ തയാറാകണം. ചില വ്യാജ ഡോക്ടര്‍മാരെ അണിനിരത്തി മഹാരാഷ്ട്രയില്‍ സെപ്റ്റംബറില്‍ ഒരു പുതിയ ഓപറേഷന്‍ നടത്താനാണ് പുതിയ നീക്കം. കൊറോണ പ്രതിസന്ധി, തൊഴിലില്ലായ്മ, സമ്പദ്ഘടനയുടെ തകര്‍ച്ച എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് പകരം ഇതരസംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഇത് രാഷ്ട്രീയ മാനസികരോഗത്തിന്റെ ലക്ഷണമല്ലേ എന്നും സാമ്‌ന ചോദിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  14 hours ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  15 hours ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  15 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  15 hours ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  15 hours ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  15 hours ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  15 hours ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  15 hours ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  15 hours ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  15 hours ago