HOME
DETAILS

മുത്വലാഖ് എല്ലാ സമുദായത്തിലും വേണമെന്നാവശ്യപ്പെട്ട് സത്യഗ്രഹ സമരം

  
backup
May 01, 2017 | 2:38 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%a4

 

കൊല്‍ക്കത്ത: മുത്വലാഖ് മുസ്്‌ലിം സമുദായത്തില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സമുദായങ്ങളിലും വേണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ യുവാക്കളുടെ സത്യഗ്രഹ സമരം. സ്ത്രീകളില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കുടുംബ ഭദ്രതക്കായിട്ടാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് യുവാക്കള്‍ അറിയിച്ചു. സ്ത്രീപീഡനത്തിനിരയാകുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. മുത്വലാഖ് എന്നത് വൈവാഹിക ജീവിതത്തെ ഏറ്റവും ലളിതമായ രീതിയില്‍ വേര്‍തിരിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ മുത്വലാഖ് എടുത്തുകളയണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  2 days ago
No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  2 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  2 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  2 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  2 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  2 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  3 days ago