HOME
DETAILS

കോടതിയലക്ഷ്യ ഹരജിയില്‍ നിന്ന് സെന്‍കുമാറിന്റെ അഭിഭാഷകര്‍ പിന്‍മാറി

  
backup
May 01 2017 | 08:05 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

ന്യൂഡല്‍ഹി: ഡി.ജി.പി സ്ഥാനത്തേക്കുള്ള പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ടി.പി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ നിന്ന് നാടകീയ പിന്‍മാറ്റം.

ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് സെന്‍കുമാറിന്റെ അഭിഭാഷകര്‍ അവസാന നിമിഷം പിന്‍മാറിയത്.
നിയമോപദേശകരുമായി കൂടിയാലോചിച്ച ശേഷമാണ് പിന്‍മാറ്റം.

ഇതോടെ സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
കേരള പൊലിസ് മേധാവിയായുള്ള നിയമനം വൈകിപ്പിക്കുന്നുവെന്നും ഇതു കോടതിയലക്ഷ്യ നടപടിയാണെന്നും ഡി.ജി.പിയായുള്ള നിയമന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നുമായിരുന്നു സെന്‍കുമാര്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം

Cricket
  •  a month ago
No Image

നാല് ദിവസത്തിനിടെ ഇസ്‌റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ

International
  •  a month ago
No Image

സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരേ പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്

Kerala
  •  a month ago
No Image

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണോ? കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെക്കുറിച്ച് അറിയാം

latest
  •  a month ago
No Image

ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  a month ago
No Image

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ

uae
  •  a month ago
No Image

കൊല്ലത്ത്‌ നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

Kerala
  •  a month ago
No Image

സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala
  •  a month ago