HOME
DETAILS

കേന്ദ്ര മോട്ടോര്‍ വാഹന നിയമം: പ്രതിനിധി സംഘത്തെ അയക്കും

  
backup
May 02 2017 | 19:05 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%a8


തിരുവനന്തപുരം: നിര്‍ദിഷ്ട കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് പ്രതിനിധിസംഘത്തെ അയക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ അറിയിച്ചു. രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന് ദോഷകരമായ നിര്‍ദേശങ്ങള്‍ പാസാക്കാതിരിക്കാന്‍ പ്രതിപക്ഷ അംഗങ്ങളുടെ സഹകരണത്തോടെ അഭിപ്രായമറിയിക്കും. അടുത്ത വര്‍ഷം ഒക്‌ടോബര്‍ ഒന്നു മുതല്‍ കംപ്യൂട്ടറൈസ്ഡ് വാഹന ടെസ്റ്റിങ് സ്റ്റേഷനുകള്‍ നിര്‍ബന്ധമാക്കും. വാഹന ഡീലര്‍മാര്‍ക്ക് നേരിട്ട് രജിസ്‌ട്രേഷന്‍ ചെയ്യാമെന്നുള്ള വ്യവസ്ഥ വാഹന ഉടമകളെ കബളിപ്പിക്കുന്നതിന് ഇടയാക്കുമെന്നും കുത്തകകളെ ലക്ഷ്യം വച്ചാണ് നിയമം പാസാക്കുന്നതെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago