കോഴിക്കോട് 130 പേര്‍ക്ക് കൊവിഡ്,107 പേര്‍ക്കും സമ്പര്‍ക്കം വഴി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്.
സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 48 പേര്‍ക്കും താമരശ്ശേരിയില്‍ 13 പേര്‍ക്കും ഉണ്ണികുളത്ത് 10 പേര്‍ക്കും രോഗം ബാധിച്ചു.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1122 ആയി. 257 പേര്‍ രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവര്‍ - 9
അഴിയൂര്‍ സ്വദേശി (39)
ചെക്യാട് സ്വദേശി (28)
കൊടുവളളി സ്വദേശികള്‍ (27, 33, 49, 51)
പേരാമ്പ്ര സ്വദേശി (40)
പുറമേരി സ്വദേശി (30)
ഉണ്ണികുളം സ്വദേശി (38)
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 4
ചെക്യാട് സ്വദേശി (43) അതിഥി തൊഴിലാളി
കോട്ടൂര്‍ സ്വദേശി (30)
ഉളേള്യരി സ്വദേശി (43)
ബാലുശ്ശേരി സ്വദേശി(41)
ഉറവിടം വ്യക്തമല്ലാത്തവര്‍ - 10
ബാലുശ്ശേരി സ്വദേശി(33)
കാവിലുംപാറ സ്വദേശി (2 ദിവസം)
കൊടുവളളി സ്വദേശി (57)
തലക്കുളത്തൂര്‍ സ്വദേശിനി (37)
ഒളവണ്ണ സ്വദേശിനി (41)
നടുവണ്ണൂര്‍ സ്വദേശി (38)
താമരശ്ശേരി സ്വദേശി (26)
താമരശ്ശേരി സ്വദേശി (18)
വടകര സ്വദേശി (68)
ആയഞ്ചേരി സ്വദേശി (41)
സമ്പര്‍ക്കം വഴി - 107
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (59, 60, 45, 26, 23, 26, 77, 35, 58, 18, 18, 44, 24, 5, 35, 49, 41, 39, 35, 10)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍(63, 2, 5, 58, 17, 19, 72, 13, 48, 65, 35, 33, 65, 48, 24, 37, 15, 12, 35, 26, 25, 49, 5, 50, 29, 5, 12, 49)
(ബേപ്പൂര്‍, കുണ്ടുപറമ്പ്, കൊമ്മേരി, വെള്ളയില്‍, മാനാഞ്ചിറ, പുതിയകടവ്, നല്ലളം,നടക്കാവ്, നെല്ലിക്കോട്, മീഞ്ചന്ത, പയ്യാനക്കല്‍, കല്ലായ്, വേങ്ങേരി, ഡിവിഷന്‍ 20, 66, 56, 22).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."