HOME
DETAILS

അഞ്ചരക്കണ്ടി ജലസേചന പദ്ധതി നവീകരിക്കും: മുഖ്യമന്ത്രി

  
backup
May 02, 2017 | 10:00 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7




പിണറായി: ധര്‍മടം നിയോജക മണ്ഡലത്തിലെ രൂക്ഷമായ ഉപ്പുവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനു പാറപ്രത്തെ അഞ്ചരക്കണ്ടി ജലസേചന പദ്ധതി നവീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ പദ്ധതി ഉപയോഗശൂന്യമായിക്കഴിഞ്ഞതായും ഇവിടെ പുതിയ പദ്ധതി നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.  കിഴക്കുംഭാഗം ഉമ്മന്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നവീകരിക്കുന്നതിനും ബജറ്റില്‍ തുക മാറ്റിവച്ചു. കൃഷിക്കും കുടിവെള്ളത്തിനും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഉപ്പുവെള്ളം കയറുന്ന പ്രശ്‌നം ഗൗരവത്തോടെ കണ്ട് ആവശ്യമായ പരിഹാരം കാണും. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നല്ല ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ഇതിനകം മണ്ഡലത്തില്‍ 18.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ക്കും കൊടുവള്ളി മേല്‍പ്പാലത്തിനും മറ്റുമായി 50 കോടി രൂപ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  10 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  10 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  10 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  10 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  10 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  10 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  10 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  10 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  10 days ago