HOME
DETAILS

മദ്‌റസകളെ ശക്തിപ്പെടുത്തണം: സയ്യിദ് കെ.പി.പി തങ്ങള്‍

  
backup
May 02, 2017 | 10:04 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d



കണ്ണൂര്‍: വളര്‍ന്നുവരുന്ന പുതിയ തലമുറയില്‍ ധാര്‍മിക അടിത്തറ ഊട്ടിഉറപ്പിക്കുന്നതിന് മദ്‌റസാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നു കെ.പി.പി തങ്ങള്‍ അല്‍ ബുഖാരി. മുണ്ടേരിയില്‍ സമസ്ത കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.കെ ഹംസ ഹാജി അധ്യക്ഷനായി. കെ.എം കുട്ടി എടക്കുളം, അബ്ദുസമദ് മുട്ടം എന്നിവര്‍ ക്ലാസെടുത്തു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അഷ്‌റഫ് ബംഗാളിമുഹല്ല, സി. മുഹമ്മദ് കുഞ്ഞി ഹാജി, സഈദ് ഹാജി, മുഹമ്മദ് പുന്നാട്, ടി.സി സലീം ധര്‍മടം, വി.പി.പി ഹമീദ്, സി.വി അബ്ദുല്‍ഖാദര്‍, ഖാദര്‍ മുണ്ടേരി, സുബൈര്‍ ഹാജി മൗവഞ്ചേരി, പി.ടി മുഹമ്മദ്, വി.കെ മുഹമ്മദ് കൂത്തുപറമ്പ്, മുഹമ്മദ് ബ്‌നു ആദം, റസാഖ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിന്  പിന്നാലെ സ്വര്‍ണത്തിന് സംഭവിച്ച ചാഞ്ചാട്ടം ഇത്തവണയുമുണ്ടാകുമോ

Business
  •  7 hours ago
No Image

വെടിയുണ്ട ഹൃദയം തുളച്ച് പുറത്തുപോയി; സി.ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  8 hours ago
No Image

മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Kerala
  •  8 hours ago
No Image

യു.എ.ഇയിൽ വാഹനഉടമകൾക്ക് ആശ്വാസം; ഫെബ്രുവരിയിലെ ഇന്ധന വില കുറഞ്ഞു

uae
  •  10 hours ago
No Image

ചുമരില്‍ വരച്ച സ്വപ്‌നവീട് , സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോല്‍ കൈമാറി

Kerala
  •  10 hours ago
No Image

പരിശോധന നിയമപരം;  റോയിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വിശദീകരണവുമായി ആദായനികുതി വകുപ്പ്

Kerala
  •  11 hours ago
No Image

ഇന്ത്യൻ വെല്ലുവിളിക്ക് മുൻപേ വീണ് പാകിസ്ഥാൻ; സൂപ്പർ പോരാട്ടത്തിന് മുൻപ് ഷയാൻ പുറത്ത്; ചിരവൈരികൾ നേർക്കുനേർ

Cricket
  •  11 hours ago
No Image

നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല; അതിവേഗ ട്രെയിന്‍ വരട്ടെ: വി.ഡി സതീശന്‍

Kerala
  •  11 hours ago
No Image

ഉത്തരാഖണ്ഡിലെ മതപരിവര്‍ത്തന നിരോധന നിയമം: വിചാരണ പൂര്‍ത്തിയായ 5 കേസുകളിലും പ്രതികള്‍ നിപരാധികള്‍

National
  •  12 hours ago
No Image

ഫ്ലിക്ക്-ബോൾ വിപ്ലവം: ലാ മാസിയയുടെ കരുത്തിൽ ബാഴ്സലോണ യൂറോപ്പിനെ വിറപ്പിക്കുമ്പോൾ; In- Depth Story

Football
  •  12 hours ago