HOME
DETAILS

അച്ഛന്റെ പ്രായം കുട്ടിയുടെ സാമൂഹ്യശേഷിയെ ബാധിച്ചേക്കാം

  
backup
May 03, 2017 | 8:41 AM

health-article

ന്യൂഡല്‍ഹി : അച്ഛന്റെ പ്രായം കുട്ടിയുടെ സാമൂഹ്യശേഷിയെ ബാധിച്ചേക്കാമെന്ന് പുതിയ പഠനം. കുട്ടികളുടെ ജനനസമയത്തെ അച്ഛന്റെ പ്രായം അവരുടെ സാമൂഹിക വളര്‍ച്ചയെയും സ്വഭാവത്തെയും സാരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വികാരത്തിന്റെ തോത്, പ്രശ്‌നങ്ങളോടുള്ള സമീപനം ,അമിതമായ പ്രസരിപ്പ് തുടങ്ങിയവയിലാണ് പ്രകടമായ മാറ്റങ്ങള്‍ കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട്‌സിനായ് ആശുപത്രി സീവര്‍ ഓട്ടിസം സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ട്രീറ്റ്‌മെന്റ് വിഭാഗം'കുട്ടിക്കാലം മുതല്‍ കൗമാരപ്രായം വരെയുള്ള സാമൂഹികപെരുമാറ്റം' എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കുട്ടിയുടെ ജനനസമയത്ത് അച്ഛന്റെ പ്രായം 25 ല്‍ കുറവോ 51 ല്‍ കൂടുതലോ ആണെങ്കില്‍ വളര്‍ച്ചാഘട്ടത്തില്‍ തന്നെ അവര്‍ കൂടുതല്‍ സാമൂഹ്യപ്രതിബദ്ധത പ്രകടമാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  3 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  3 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  3 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  3 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  3 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  3 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  3 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  3 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  3 days ago