HOME
DETAILS
MAL
അധ്യാപക നിയമനം; കൂടിക്കാഴ്ച്ച
backup
May 03 2017 | 19:05 PM
കൊപ്പം: കൊപ്പം ജി.വി.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അറബിക്, ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ജോഗ്രഫി, മലയാളം, ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗര്‍ഥികള്‍ ഈ മാസം 15 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ്ചയക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04662 265 333.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."