HOME
DETAILS

അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനം, ദക്ഷിണേഷ്യാ സാറ്റലൈറ്റ് വിക്ഷേപിച്ചു

  
backup
May 05 2017 | 12:05 PM

isro-launches-gsat-9-south-asia-satellite

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 4.57 നായിരുന്നു പാകിസ്താന്‍ ഒഴികെയുള്ള ആറു സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള സമ്മാനമായ ജി.എസ്.എല്‍.വി എഫ്- 09 ന്റെ വിക്ഷേപണം.

വാര്‍ത്താവിനിമയ, പ്രക്ഷേപണ സാറ്റലൈറ്റാണ് ജി.എസ്.എല്‍.വി എഫ്- 09. ദക്ഷിണേഷ്യയിലെ സാമ്പത്തിക വികസനത്തിന് പിന്തുണ നല്‍കുന്നതാവും സാറ്റലൈറ്റെന്ന് മന്‍കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മാല്‍ദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ വിവരങ്ങള്‍ പങ്കുവയ്ക്കുക.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago