HOME
DETAILS

അഫ്ഗാനിലെ ഐ.എസ് തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  
backup
August 27, 2018 | 3:33 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a


കാബൂള്‍: അഫ്ഗാനിസ്താനിലെ ഐ.എസ് തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐ.എസ് രഹസ്യകേന്ദ്രങ്ങളില്‍ നടത്തിയ സൈനിക ഓപറേഷനിലാണ് ഐ.എസിന്റെ അഫ്ഗാന്‍ ഘടകത്തെ നയിക്കുന്ന അബൂ സഅദ് ഇര്‍ഹാബി കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ സൈന്യമാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
ശനിയാഴ്ച രാത്രിയായിരുന്നു സൈനിക നടപടി. അഫ്ഗാന്‍ സൈന്യത്തോടൊപ്പം വിദേശ സൈന്യങ്ങളും പങ്കുചേര്‍ന്ന കര-വ്യോമനീക്കത്തില്‍ പത്തു ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായി കാബൂളിലെ ദേശീയ സുരക്ഷാ ഡയരക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. താവളങ്ങളില്‍നിന്നു വലുതും ചെറുതുമായ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ഐ.എസിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ആമാഖില്‍ പ്രതികരണമൊന്നും വന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ആൾക്കൂട്ട മർദനം; യുവാവിന് തലക്കും കൈക്കും പരുക്ക്

Kerala
  •  3 days ago
No Image

എസ്ഐആർ കരടുപട്ടികയിൽ പേരില്ല; പശ്ചിമ ബം​ഗാളിൽ 82-കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, പ്രതിഷേധം ശക്തം

National
  •  3 days ago
No Image

കോഹ്‌ലി മുതൽ പൂജാര വരെ; 2025ൽ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടത് 25 സൂപ്പർ താരങ്ങളെ

Cricket
  •  3 days ago
No Image

യു.എ.ഇ നിലപാടിൽ അതൃപ്തിയുമായി സഊദി അറേബ്യ; യമനിലെ സൈനിക നീക്കം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം

Saudi-arabia
  •  3 days ago
No Image

യു എ ഇ ആയുധ ശേഖരത്തിനു നേരെ യെമൻ തുറമുഖത്ത് ആക്രമണം നടത്തി സഊദി അറേബ്യ; യെമനിൽ അടിയന്തരാവസ്ഥ, കര, കടൽ, വ്യോമ ഗതാഗതം നിരോധിച്ചു

Saudi-arabia
  •  3 days ago
No Image

മാർച്ച് 3ന് നിശ്ചയിച്ചിരുന്ന പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റി സിബിഎസ്ഇ; പുതിയ തീയതികൾ അറിയാം

National
  •  3 days ago
No Image

സഊദിയുമായുള്ള ബന്ധം ദൃഢം; യെമൻ വിഷയത്തിൽ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

പാർക്കിം​ഗ് പാടില്ല, തട്ടുകടകൾ അടപ്പിക്കും; പുതുവത്സരത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

Kerala
  •  3 days ago
No Image

കാര്യവട്ടത്ത് ഗിൽ വീഴില്ല; രാജകുമാരിയില്ലാതെ 2025ലെ അവസാന പോരാട്ടത്തിന് ഇന്ത്യ

Cricket
  •  3 days ago
No Image

സ്വന്തം ജീവൻ പണയം വെച്ച് ആത്മഹത്യാശ്രമം തടഞ്ഞു; മസ്ജിദുൽ ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ

Saudi-arabia
  •  3 days ago