HOME
DETAILS

സി.എ സിലബസ് പരിഷ്‌കരിക്കുന്നു

  
backup
July 21 2016 | 19:07 PM

%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സിന്റെ സിലബസ് പരിഷ്‌കരിക്കുന്നു. പുതിയ പാഠ്യപദ്ധതി നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ പ്രസിഡന്റ് എം. ദേവരാജ റെഡ്ഡി അറിയിച്ചതാണ് ഇക്കാര്യം.

പഴയ സിലബസില്‍ പഠനം തുടരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനു സൗകര്യമുണ്ടാകും. ആറു വര്‍ഷത്തേക്കു പഴയ സിലബസ് നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.എ.ഐയുടെ വിദ്യാഭ്യാസ, പരിശീലന റിവ്യൂ കമ്മിറ്റിയാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

ജി.എസ്.ടി നിയമത്തിനുള്ള പശ്ചാത്തല സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും അടുത്തിടെ പ്രഖ്യാപിച്ച വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി 2016 ന്റെ വിജയത്തിനായും ഐ.സി.എ.ഐ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. റെയില്‍വേയുടെ അക്കൗണ്ടിങ് സംവിധാനം ഡബിള്‍ എന്‍ട്രി ആക്കുന്നതിനു സി.എ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിങ് റിസര്‍ച്ച് ഫൗണ്ടേഷന്റെ സേവനം ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago