HOME
DETAILS

പ്രളയം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം ധനസഹായം നല്‍കണമെന്ന്

  
backup
August 31 2018 | 05:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81

കൊച്ചി: പ്രളയദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേരള പ്രതികരണ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വീട് നഷ്ടപെട്ടവര്‍ക്ക് വീടും മറ്റ് നാശനഷ്ടങ്ങളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരവും നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണം. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മല്‍സ്യതൊഴിലാളികളെ അഭിനന്ദിക്കുന്നതായും സമിതി ചെയര്‍മാന്‍ എന്‍.ജി ശിവദാസ് അറിയിച്ചു. സര്‍ക്കാരും പൊലിസും ഫയര്‍ഫോഴ്‌സും മറ്റ് സേനാ വിഭാഗങ്ങളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതാണ് ദുരിതത്തെ മറികടക്കുവാന്‍ സഹായിച്ചത്.
ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ അര്‍ഹതപെട്ടവര്‍ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതികരണവേദി ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കായി ഫണ്ട് പിരിവ് നടത്തി അത് റവന്യു പൊലിസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുവാനും സംഘടനയ്ക്ക് പദ്ധതിയുണ്ട്. സമിതി ഭാരവാഹികളായ ജിബി ഭട്ട്, പ്രശാന്തി ചൊവ്വര, കെ.എ ലാസര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago