HOME
DETAILS

MAL
സുഹൃത്തിനെ കുത്തിയ കേസില് പ്രതി അറസ്റ്റില്
backup
September 04 2018 | 06:09 AM
കുമ്പള: വാക്കു തര്ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്പ്പിച്ച കേസില് പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കളത്തൂര് കിദൂര് കുണ്ടങ്കറടുക്കയിലെ രവിചന്ദ്രനെ (36) യാണ് കുമ്പള പൊലിസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സുഹൃത്തായ കെ. രാജേഷിനെ രണ്ടു ദിവസം മുന്പ് രാത്രി വാക്കു തര്ക്കത്തിനിടെ കത്തികൊണ്ട് വലതു കൈക്ക് കുത്തി പരുക്കേല്പിച്ചുവെന്നാണ് കേസ്. രവിചന്ദ്രനെതിരേ വധശ്രമത്തിനാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാവർ മുസ്ലിം ആക്രമണകാരിയും തീവ്രവാദിയും; അയ്യപ്പസംഗമത്തിൽ വർഗീയ പ്രസംഗം നടത്തിയ ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്
Kerala
• 21 days ago
ജി.എസ്.ടി പരിഷ്കാരം; തിരിച്ചടി ഭയന്ന് തിരുത്ത്
National
• 21 days ago
കാബൂളില് നിന്ന് പറന്ന വിമാനത്തിന്റെ ലാന്ഡിങ് ഗിയറില് ഒളിച്ചിരുന്ന് 13കാരന്; എത്തിയത് ഡല്ഹിയില്
National
• 21 days ago
ഒമാന്: ഹണി ട്രാപ്പില് യുവാവിനെ കുടുക്കി പണം തട്ടിയെടുത്തു; ആറു പ്രവാസികള് അറസ്റ്റില്
oman
• 21 days ago
പ്രധാനമന്ത്രി പറഞ്ഞതുപോലുള്ള നടക്കുന്നില്ല; ജി.എസ്.ടി കുറച്ചിട്ടും ഗുണം ലഭിക്കാതെ ഉപഭോക്താക്കൾ
Kerala
• 21 days ago
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്; പൂർണപിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ, കൂടുതൽ രാജ്യങ്ങൾ മുന്നോട്ട്
International
• 21 days ago
കോട്ടയം സ്വദേശി ബഹ്റൈനില് മരിച്ചു
obituary
• 21 days ago
ഞായറാഴ്ച മുതല് ശബരിമല തീര്ഥാടകര്ക്കായി സ്പെഷല് ട്രെയിന്
Kerala
• 21 days ago
കാര് സ്റ്റാര്ട്ടാക്കുമ്പോള് ബോണറ്റില് നിന്നൊരനക്കം; ഡ്രൈവര് തുറന്നു നോക്കിയപ്പോള് കൂറ്റനൊരു പെരുമ്പാമ്പ്
Kerala
• 21 days ago
ജീവനക്കാർ കുറവ്; സഹകരണ ടീം ഓഡിറ്റ് കാര്യക്ഷമമാകില്ല
Kerala
• 21 days ago
ഇന്ദിരാഗാന്ധി തന്റെ സഹോദരിയെന്ന് യാസിർ അറഫാത്ത്; സ്വതന്ത്ര ഫലസ്തീനെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഇന്ത്യയും
National
• 21 days ago
യുഎഇയില് വേനലിന് വിട; ഇന്ന് മുതല് കാലാവസ്ഥയില് ഗണ്യമായ മാറ്റം
uae
• 21 days ago
അപകടാവസ്ഥയിലുള്ള 1157 സ്കൂൾ കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണം; പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala
• 21 days ago
ബാലൺ ഡി ഓർ തിളക്കത്തിൽ ഡെമ്പലെ; ഫുട്ബോളിന്റെ നെറുകയിലെത്തി ഫ്രഞ്ച് താരം
Football
• 21 days ago
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ
Kerala
• 21 days ago
അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും
uae
• 21 days ago
ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി
National
• 21 days ago
പാക് വിമാനങ്ങള്ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ
National
• 21 days ago
അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ പരിഹരിക്കണം; സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്
Kerala
• 21 days ago
കോഴിക്കോട് ഹേമചന്ദ്രന് കൊലപാതകക്കേസ്; പ്രതികള്ക്കെതിരെ കുറ്റപത്രം സമര്പ്പിച്ചു
Kerala
• 21 days ago
ആശ്വാസം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി
Kerala
• 21 days ago