HOME
DETAILS

സ്വര്‍ണക്കടത്തിന് പിന്നാലെ ചെല്ലൂ,  ഖുര്‍ആന്‍ എന്ത് പിഴച്ചു: മുഖ്യമന്ത്രി

  
backup
September 23, 2020 | 2:23 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8
 
തിരുവനന്തപുരം: ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണങ്ങള്‍ക്ക് വീണ്ടും തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആനെ തൊട്ട് പൊള്ളി നില്‍ക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം ഇങ്ങനെ ഒരോന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. 
ലീഗ് ഉള്‍പ്പെടെയാണ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഖുര്‍ആനെ പ്രചരണ വിഷയമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖുര്‍ആന്‍ കൊണ്ടുവന്നത് ശരിയായ മാര്‍ഗത്തിലാണ്. നിങ്ങള്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ചെല്ലൂ, എന്തിനാണ് ഖുര്‍ആന്റെ പിന്നാലെ പോകുന്നത്? ഖുര്‍ആന്‍ എന്ത് പിഴച്ചുവെന്നും മുഖ്യമന്ത്രി ചോദിച്ചു. 
സ്വര്‍ണക്കടത്തു കേസില്‍ ജലീലിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയത പറഞ്ഞുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago