HOME
DETAILS

തൊവരിമല ഭൂസമരം: രണ്ടാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല

  
backup
May 16 2019 | 21:05 PM

%e0%b4%a4%e0%b5%8a%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ad%e0%b5%82%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%b5%e0%b4%9f


കല്‍പ്പറ്റ: വയനാട് കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന തൊവരിമല ഭൂസമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച രണ്ടാമത്തെ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. റവന്യൂ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് വയനാട് കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഇന്നലെ സമരക്കാരുമായി ചര്‍ച്ച നടത്തിയത്.


29ന് റവന്യൂ സെക്രട്ടറി വിളിച്ചുചേര്‍ക്കുന്ന കലക്ടര്‍മാരുടെ യോഗത്തില്‍ വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് വീട്‌വയ്ക്കാനുള്ള ഭൂമി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അതിനാല്‍ സമരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍, എ.എം സ്മിത, ആദിവാസി കുടുംബ പ്രതിനിധികളായ വെളിയന്‍, ജാനകി, കല്യാണി എന്നിവരാണ് കലക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയിൽ; വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും പിടിച്ചെടുത്തു

Kerala
  •  22 days ago
No Image

ഗവർണർ ഇടഞ്ഞു സർക്കാർ വഴങ്ങി; യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ

Kerala
  •  22 days ago
No Image

അദാനിക്കെതിരെ അമേരിക്ക; കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി

latest
  •  22 days ago
No Image

റോയൽ വ്യൂ മുന്നാർ ഡബിൾ ഡെക്കർ ബസ് നിയമം ലംഘിക്കുന്നില്ലെന്ന് കെഎസ്ആർടിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

Kerala
  •  22 days ago
No Image

"ജോലിക്കായി രൂപതയ്ക്ക് 13 ലക്ഷം കൊടുത്തു, 6 വർഷമായിട്ടും സ്ഥിര നിയമനം ഇല്ല" കോഴിക്കോട്ട് അധ്യാപിക ജീവനൊടുക്കിയതിൽ വെളിപ്പെടുത്തലുമായി കുടുംബം

Kerala
  •  22 days ago
No Image

ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രേഖ ​ഗുപ്തക്ക്, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി

National
  •  22 days ago
No Image

ഇൻസ്റ്റ​ഗ്രാം വഴി 6 ലക്ഷം രൂപ നഷ്ടമായി; പരാതി നൽകി യുവതി 

National
  •  22 days ago
No Image

നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അന്‍സബ് ബ്രാഞ്ച് ഉദ്ഘാടനം നാളെ

oman
  •  22 days ago
No Image

സർക്കുലർ ചട്ടവിരുദ്ധം; യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​ഗവർണർ

Kerala
  •  22 days ago
No Image

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി

Kerala
  •  22 days ago