HOME
DETAILS
MAL
ദേശീയ സംരക്ഷണ കൂട്ടായ്മ 26ന്
backup
July 23 2016 | 21:07 PM
കണ്ണൂര്‍: ജില്ലയിലെ വിമുക്തഭട സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ ദിവസമായ 26നു ദേശീയ സംരക്ഷണ ദിനമായി ആചരിക്കും. രാവിലെ 9.30ന് കണ്ണൂര്‍ വാര് മെമ്മോറിയല്‍ സ്തൂപത്തിനു സമീപം കൂട്ടായ്മ സംഘടിപ്പിക്കും. കെ.എം ഷാജി എം.എല്‍.എ, ബിഷപ് ഡോ. അലക്സ് വടക്കുംതല, ഗാന്ധി പീസ് മിഷന് സംസ്ഥാന ഓര്‍ഗനൈസര്‍ രഞ്ജിത് സര്‍ക്കാര്‍ തുടങ്ങിയവരും സൈനികവിഭാഗവും മുന്‍ സൈനിക നേതാക്കളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വിജയന് പാറാലി, പി കണ്ണന്, സി ഉണ്ണികൃഷ്ണന്, പി സുകുമാരന്‍, ഹരിദാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."