HOME
DETAILS

'വസ്തു വ്യാപാര തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'

  
backup
May 07 2017 | 18:05 PM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95


തൊടുപുഴ:  വസ്തു വ്യാപാര തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്‍(എ.ഐ.ടി.യു.സി) സംസ്ഥാന  സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അണ്ടര്‍ വാല്യുവേഷന്‍ ഒഴിവാക്കുക, റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി കമ്മറ്റിയില്‍ വസ്തു വ്യാപാര തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തുക, അശാസ്ത്രീയമായ ഫെയര്‍വാല്യു സമ്പ്രദായം പരിഷ്‌ക്കരിക്കുക, വസ്തു വ്യാപാര തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു.
'വസ്തു വ്യാപാരത്തിലെ പുതിയ പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും' എന്ന  സെമിനാര്‍ എ.ഐ.ടി.യു.സി സംസ്ഥാന  വര്‍ക്കിംങ് പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ അധ്യക്ഷനായി.
കെ. ആര്‍. ഷാജി, വി .വി തോമസ്, പി.പി സൂര്യകുമാര്‍, മാരിയില്‍ കൃഷ്ണന്‍ നായര്‍, പി.കെ സദാശിവന്‍ സംസാരിച്ചു. ജോഷി തയ്യില്‍ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. ആര്‍. ഷാജി(പ്രസിഡന്റ്), കെ. രാധാകൃഷ്ണന്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും 

Weather
  •  6 hours ago
No Image

മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

Kerala
  •  6 hours ago
No Image

ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും

Kerala
  •  7 hours ago
No Image

ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും

Science
  •  7 hours ago
No Image

ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി

International
  •  14 hours ago
No Image

കറന്റ് അഫയേഴ്സ്-12-03-2025

PSC/UPSC
  •  15 hours ago