HOME
DETAILS
MAL
കുഞ്ഞനന്തനെ ശ്രീചിത്രയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് വാടക ആഭ്യന്തര വകുപ്പ് നല്‍കണം
backup
May 20 2019 | 17:05 PM
തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുവന്ന ആംബുലന്‍സ് വാടക ആഭ്യന്തര വകുപ്പില്‍ നിന്ന് നല്‍കണം. 33,580 രൂപ നല്‍കാനാണ് ഉത്തരവ്.
അസുഖമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും പരോള്‍ അനുവദിക്കുകയല്ല വേണ്ടതെന്നുമായിരുന്നു കോടതിയുടെ നിലപാട്.
ഇതു സംബന്ധിച്ച് ജയില്‍ വകുപ്പ് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കുഞ്ഞനന്തന് അസുഖത്തിന്റെ പേരില്‍ തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."