HOME
DETAILS

അധാര്‍മികതയ്‌ക്കെതിരേ ഉണരണം: ഉമര്‍ മുസ്‌ലിയാര്‍

  
backup
May 08, 2017 | 9:19 PM

%e0%b4%85%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b4%a4%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%89


മട്ടന്നൂര്‍: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അധാര്‍മികതയ്‌ക്കെതിരേയും അശ്ലീലതകള്‍ക്കെതിരേയും യുവസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍. പഠിച്ച അറിവ് ഉപയോഗിക്കാത്തതാണ് ഏറ്റവും വലിയ അപചയം. ഇവ മറികടക്കാന്‍ മാതൃകാപരമായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂര്‍ വായാന്തോട് എസ്.കെ.എസ്.എസ്.എഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമര്‍ മുസ്‌ലിയാര്‍. അബ്ദുറഹ്മാന്‍ കല്ലായി അധ്യക്ഷനായി. ഹാഫിസ് ഷക്കീര്‍ ഹൈത്തമി പ്രഭാഷണം നടത്തി. എം.സി കുഞ്ഞഹമ്മദ്, കെ. അബ്ദുല്ലക്കുട്ടി ഹാജി, ടി.എച്ച് ഷൗക്കത്തലി മൗലവി, റഈസ് യമാനി, അലി ഹാജി, യു. മഹറൂഫ് സംബന്ധിച്ചു. നാളെ വരെ മതപ്രഭാഷണവും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കാരിയെ മകളെ പോലെ സ്‌നേഹിച്ചു, അഞ്ച് കോടിയുടെ സ്വത്ത് പേരില്‍ എഴുതിവച്ചു; ഒടുവില്‍ യുവതി ചെയ്തതോ...

National
  •  24 days ago
No Image

ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  24 days ago
No Image

ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം

uae
  •  24 days ago
No Image

കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്

Kerala
  •  24 days ago
No Image

ദുബൈ റൈഡ് ഞായറാഴ്ച; ദുബൈയിലെ റോഡുകൾ സൈക്ലിം​ഗ് ട്രാക്കുകളാകുന്ന മഹാ ഈവന്റ്; കാത്തിരിപ്പോടെ ആരാധകർ

uae
  •  24 days ago
No Image

കേരളത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

Kerala
  •  24 days ago
No Image

ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്

Cricket
  •  24 days ago
No Image

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു; പവന് കൂടിയത് 880, ചാഞ്ചാട്ടം തുടരുമ്പോള്‍ എന്ത് ചെയ്യണം

Business
  •  24 days ago
No Image

ഓര്‍ഡര്‍ ചെയ്തത് 1.8 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണ്‍; കിട്ടിയത് ഒരു മാര്‍ബിള്‍ കഷണം; അമ്പരപ്പ് മാറാതെ ബംഗളൂരിലെ ടെക്കി

National
  •  24 days ago
No Image

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്

Kerala
  •  24 days ago