HOME
DETAILS
MAL
കെ.മാറ്റ് കേരള പ്രവേശന പരീക്ഷ
backup
May 08 2017 | 21:05 PM
എം.ബി.എ 2017-18 പ്രവേശനത്തിനുള്ള കെ.മാറ്റ് കേരള പരീക്ഷ ഒരിക്കല്‍കൂടി നടത്തുന്നതിന് എല്ലാ സര്‍വകലാശാലകളും കൂടി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാലയാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നത്. 2017 കെ.മാറ്റ് കേരളയുടെ പരീക്ഷ ജൂണ്‍ 11-ന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ക്ക് (സാമസേലൃമഹമ.ശി) എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടണ്ട അവസാന തിയതി മെയ് 31. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2335133, 8547255133.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."