HOME
DETAILS
MAL
Assembly Election Results 2019: സിക്കിം LIVE: എട്ടിടത്ത് എസ്.കെ.എം വിജയിച്ചു; എസ്.ഡി.എഫ് നാലിടത്ത്
backup
May 23 2019 | 11:05 AM
5.00 PM: 12 മണ്ഡലങ്ങളിലെ ഫലമറിഞ്ഞു. എട്ടിടത്ത് എസ്.കെ.എം വിജയിച്ചു. എസ്.ഡി.എഫ് നാലിടത്ത് ജയിച്ചു. രണ്ടിടത്ത് എസ്.കെ.എം ലീഡ് ചെയ്യുന്നുണ്ട്. ആറിടത്ത് എസ്.ഡി.എഫ് ലീഡ് ചെയ്യുന്നു.
04.08 PM: സിക്കിമില്‍ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ സൂചനകള്‍ പുറത്തുവരുമ്പോള്‍ 10 വീതം സീറ്റുകളില്‍ എസ്.ഡി.എഫും എസ്.കെ.എമ്മും ലീഡ് ചെയ്യുന്നു.
10.16 AM: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷി സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ആറിടത്ത് മുന്നിട്ട് നില്‍ക്കുന്നു. നാലിടത്ത് പ്രതിപക്ഷകക്ഷി സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്.കെ.എം.) മുന്നേറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."