HOME
DETAILS
MAL
ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലയാളി ഹാജി മരിച്ചു
backup
September 10 2018 | 12:09 PM
മക്ക: ഹജ് തീര്‍ഥാടനത്തിനെത്തി രോഗബോധിതനായി ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലയാളായി ഹാജി മരിച്ചു. വയനാട് തരുവണ പുത്തൂര്‍ അസൈനാരാണ് (അമ്മദ്-74) മരിച്ചത്. മയ്യിത്ത് മക്കയില്‍ ഖബറടക്കി. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഷ്‌റഫ്, ഫാത്തിമ, സുബൈദ, സൗദ, നസീമ, ഫൗസിയ. മരുമക്കള്‍: മൊയ്തു, മുഹമ്മദ്, അബു, ഷൗക്കത്ത്, ഫൈസല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."