HOME
DETAILS
MAL
ടി.കെ ജോസ് ഇന്ന് ജില്ലയില്‍
backup
May 10 2017 | 04:05 AM
കല്‍പ്പറ്റ: വയനാട് ജില്ലയുടെ ചാര്‍ജ് ഓഫിസറായ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് ഇന്ന് ജില്ലയില്‍ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
ജില്ലയുടെ വികസനപരവും ഭരണപരവുമായ പ്രശ്‌നങ്ങളാണ് യോഗത്തില്‍ പരിഗണിക്കുക. രാവിലെ 11.30ന് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ഉച്ചക്ക് 2.30ന് ജില്ലാതല ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."