HOME
DETAILS
MAL
കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ടു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
backup
September 13 2018 | 09:09 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ രണ്ടു മുതലാണ് പണിമുടക്ക്. സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കിനുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."