HOME
DETAILS

നന്ദ ദേവി കൊടുമുടി: നാലു പര്‍വ്വതാരോഹകരെ കണ്ടെത്തി, എട്ടു പേരെ ഇനിയും കാണാനില്ല

  
backup
June 03 2019 | 06:06 AM

four-of-the-missing-mountain-climbers-were-resuced

പിത്തോരഗഡ്: ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടിയില്‍ ട്രക്കിങിനു പോയ സംഘത്തിലെ നാലുപേരെ കണ്ടെത്തി. അതേസമയം എട്ട് പര്‍വ്വതാരോഹകരെ ഇനിയും കണ്ടെത്താനായില്ല. 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഏഴ് വിദേശികളെയും ഒരു ഇന്ത്യക്കാരനെയുമാണ് ഇനി കണ്ടെത്താനുള്ളത്. നാലു ബ്രിട്ടണ്‍ പൗരന്മാരെയാണ് കണ്ടെത്തിയത്.

സമുദ്ര നിരപ്പില്‍ നിന്ന് 7434 അടി ഉയരത്തില്‍ ഹിമാലയത്തിലാണ് നന്ദ ദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത്. മെയ് 13 നാണ് സംഘം മുസാരിയില്‍ നിന്ന് ഇവിടേയ്ക്ക് യാത്ര തിരിച്ചത്. ഇവരെ കണ്ടെത്താന്‍ ജില്ല ഭരണകൂടം രക്ഷാ പ്രവര്‍ത്തകരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മുന്‍സിയാരിയില്‍ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റര്‍ ദൂരം കാല്‍നടയായി പോകണം. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തില്‍ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപില്‍ ഇന്ന് രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  3 months ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  3 months ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  3 months ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  3 months ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  3 months ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  3 months ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  3 months ago
No Image

കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി

Kerala
  •  3 months ago
No Image

ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍ 

qatar
  •  3 months ago
No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  3 months ago