HOME
DETAILS
MAL
ഭീകരവാദികള്‍ക്കു സാമ്പത്തികസഹായം; സാമ്പത്തിക മേഖലയിലും പാകിസ്താന് ഒറ്റപ്പെടുന്നു
backup
September 17 2018 | 15:09 PM
ഇസ്്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒത്താശ ചെയ്യുകയും ഭീകരവാദികള്‍ക്കു സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യുന്ന പാകിസ്താന് നിലപാടിനെതിരേ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്്സ് നീരസം വ്യക്തമാക്കി.
പാകിസ്താന്റെ സാമ്പത്തിക സഹായത്തിനുള്ള ആവശ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് നേരത്തെ തന്നെ നിലപാടു വ്യക്തമാക്കിയിരുന്നു. ഭീകരവാദികളെ സഹായിക്കുന്ന പാകിസ്താന്റെ നിലപാടുകളെ അന്താരാഷ്ട്രസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."