HOME
DETAILS
MAL
സ്പീക്കറുടെ റൂളിങില്‍ ഭരണപക്ഷത്തിന് വിമര്‍ശനം
backup
May 17 2017 | 04:05 AM
തിരുവനന്തപുരം: ഭരണപക്ഷത്തിന് സ്പീക്കറുടെ റൂളിങില്‍ വിമര്‍ശനം. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരുന്നത് നിരുത്തരവാദപരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് റൂളിങില്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ല എന്ന പരാതി വസ്തുതാവിരുദ്ധമാണ്. ഇതിന് ന്യായീകരണങ്ങള്‍ പര്യാപ്തമല്ലെന്നും ഓഫിസില്‍ ഏകോപനമുള്ള മന്ത്രിമാര്‍ കൃത്യം മറുപടി നല്‍കുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25ന് മുമ്പ് മറുപടി നല്‍കണമെന്നും സ്പീക്കര്‍ റൂളിംങ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."