HOME
DETAILS

അനന്ത്‌നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍: ജവാന് വീരമൃത്യു; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

  
backup
June 18, 2019 | 10:01 AM

4186131948461541891468144-2

ശ്രിനഗര്‍: ജമ്മു കശ്മിരിലെ അനന്ത്‌നാഗില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇനിയും തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന് സംശയിക്കുന്നതായും തീവ്രവാദികള്‍ എല്ലാംതന്നെ ഇന്ത്യ ആവശ്യപ്പെടുന്ന മസഊദ് അസ്ഹറിന്റെ കീഴിലുള്ള പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദില്‍ പെട്ടവരാണെന്നും സുരക്ഷാസേന പറഞ്ഞു. ഇന്നലെ അനന്ത്‌നാഗറിലെ ബിദൂര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ആര്‍മി മേജര്‍ കൊല്ലപ്പെടുകയും മേജര്‍ക്കും രണ്ട് സൈനികര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഒരു തീവ്രവാദിയെ വധിച്ചിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  an hour ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  an hour ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡി തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  an hour ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  an hour ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  an hour ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  an hour ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 hours ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 hours ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 hours ago