HOME
DETAILS
MAL
ബി.ജെ.പിയില്‍ വീണ്ടും രാജി; വട്ടിയൂര്‍കാവ് മണ്ഡലം സെക്രട്ടറി രാജിവെച്ചു
backup
November 08 2020 | 14:11 PM
തിരുവനന്തപുരം: ബി.ജെ.പിയുടെ വട്ടിയൂര്‍കാവ് മണ്ഡലം സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്തു. ആര്‍ ബിന്ദുവാണ് രാജിവെച്ചത്.
വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.ബിന്ദു രാജിവച്ചത്. വലിയവിള വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."