HOME
DETAILS
MAL
ബ്രിട്ടനില്‍ വീണ്ടും ഒരുമാസത്തേക്ക് ലോക്ഡൗണ്‍
backup
November 09 2020 | 17:11 PM
ലണ്ടന്‍: 20,572 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 11,92,013 ആയി വര്‍ധിച്ചു. രോഗബാധിതരായി മരിച്ചവരുടെ എണ്ണം 49,044 ആയി. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ബ്രിട്ടന് ഒരുമാസം നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട ലോക്ഡൗണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് 11,514 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. കൊവിഡ് ബാധ നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പ്രശ്നത്തിലാവുമന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."