HOME
DETAILS
MAL
പ്രചാരണത്തിനിടെ മരം വീണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു
backup
November 11 2020 | 08:11 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. കെ. ഗിരിജകുമാരിയാണ് മരിച്ചത്.നെയ്യാറ്റിന്‍കരയിലാണ് സംഭവം. കാരോട് ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു ഗിരിജകുമാരി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."