HOME
DETAILS

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തവര്‍ പിടിയില്‍

  
backup
September 21 2018 | 06:09 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf-7

കരുനാഗപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ നിരന്തരമായി ശല്യം ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. തൊടിയൂര്‍ മഹാദേവര്‍ കോളനിയില്‍ ശ്യാം(20), വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്.
തൊടിയൂര്‍ കല്ലേലിഭാഗത്തെ സ്‌കൂളിന് സമീപം ആളൊഴിഞ്ഞ വഴികള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ നിരന്തരമായി ശല്യം ചെയ്തു വരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.
കഴിഞ്ഞ 15 ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് കരുനാഗപ്പള്ളി എസ്.ഐ ബി. മഹേഷ്പിള്ളയുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്. പ്രത്യേകതരം ബൈക്കില്‍ കറങ്ങി നടന്നാണ് പ്രതികള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നതെന്ന് പൊലിസ് പറഞ്ഞു.
ഷാഡോ പൊലിസിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് സമീപത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച ബൈക്കും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോണ്‍ വിളിച്ച് നടക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണു; ഷാര്‍ജയില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

uae
  •  a month ago
No Image

ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ് 

Kerala
  •  a month ago
No Image

എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Kerala
  •  a month ago
No Image

ബെം​ഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം

National
  •  a month ago
No Image

പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

Kerala
  •  a month ago
No Image

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

National
  •  a month ago
No Image

അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

National
  •  a month ago
No Image

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

Kerala
  •  a month ago
No Image

ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a month ago