HOME
DETAILS

സ്ത്രീപീഡനത്തിന്റെ ആസ്ഥാനമായി യു.പി

  
backup
November 19, 2020 | 3:55 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%a5

 


ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരേ നിലയ്ക്കാത്ത കൊടുക്രൂരതകള്‍ വീണ്ടും. ജഹാംഗിറാബാദില്‍ ലൈംഗിക ആക്രമണത്തിനിരയായ കൗമാരക്കാരിയെ പ്രതിയുടെ കുടുംബം ചുട്ടുകൊന്നു. പീഡനം സംബന്ധിച്ച് പെണ്‍കുട്ടി പുറത്തുപറയാതിരിക്കാനാണ് പ്രതിയുടെ ബന്ധുവും അമ്മാവനും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.
സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം സഞ്ജയ്, ഭാര്യ കാജല്‍, ബന്ധുക്കളായ അഞ്ചുപേര്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കി. എന്നാല്‍ പെണ്‍കുട്ടി സ്വയം തീകൊളുത്തിയതാണെന്ന വാദത്തിലായിരുന്നു പൊലിസ്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശക്തമായ ഇടപെടലിനൊടുവില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ തുടക്കത്തില്‍ അനാസ്ഥ കാണിച്ച എസ്.ഐ വിനയ്കാന്ത് ഗൗതമിനെ സസ്‌പെന്റ് ചെയ്തതായി ജില്ലാ പൊലിസ് മേധാവി എസ്.കെ സിങ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a day ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a day ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  a day ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  a day ago
No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  a day ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

Kerala
  •  a day ago
No Image

ഇന്നും, നാളെയും എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Kerala
  •  a day ago
No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  a day ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  a day ago