HOME
DETAILS

അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കണം: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
June 28, 2019 | 5:59 PM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d

 

പട്ടിക്കാട് : അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിക്കണമെന്നും ഭാഷയുടെ തനിമയും സൗന്ദര്യവും പ്രചരിപ്പിക്കാന്‍ പണ്ഡിതന്മാര്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോ ഓഡിനേഷന്‍ ഓഫ് ജൂനിയര്‍ കോളജസിന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ കോളജ് അധ്യാപകര്‍ക്കായി ജാമിഅയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി സാഹിത്യം, വ്യാകരണം, പ്രായോഗിക പഠന രീതികള്‍ തുടങ്ങിയ മേഖലകളിലായിരുന്നു ശില്‍പശാല.
പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദുസ്സലാം ഫൈസി അമാനത്ത്, ടി.എച്ച് ദാരിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ശില്‍പശാലക്ക് നേതൃത്വം നല്‍കി. ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഉസ്മാന്‍ ഫൈസി എറിയാട്, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, ഉമര്‍ ഫൈസി മുടിക്കോട്, അസീസ് ഫൈസി അരിപ്ര, എം.സി അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  a day ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  a day ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  a day ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  a day ago
No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  a day ago
No Image

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  a day ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  a day ago
No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  a day ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  a day ago