HOME
DETAILS

ക്യാപ്റ്റന്‍ @200

  
backup
September 25 2018 | 20:09 PM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-200

 

ദുബൈ: വിക്കറ്റിനു മുന്നിലും പിന്നിലും തിളങ്ങുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി നായകനായി 200 ഏകദിന മത്സരം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരേയുള്ള മത്സരത്തിലാണ് ധോണി ക്യാപ്റ്റനായി 200 മത്സരം പൂര്‍ത്തിയാക്കിയത്.
ഇതോടെ ഇന്ത്യയെ നയിക്കുന്ന പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. അഫ്ഗാന്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ മുഹമ്മദ് ഷഹ്‌സാദ് 124 റണ്‍സെടുത്ത് മത്സരം അവിസ്മരണീയമാക്കി.
തുടക്കത്തില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും നാലാം വിക്കറ്റില്‍ ഷഹ്‌സാദും നബിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് അഫ്ഗാന് മികച്ച സ്‌കോര്‍ നല്‍കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും മികച്ച തുടക്കം നല്‍കി. രാഹുല്‍ 60 റണ്‍സും റായുഡു 57 റണ്‍സ് നേടി. 200-ാം മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് ധോണിക്ക് സ്വന്തമാക്കാനായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി

International
  •  19 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ

Cricket
  •  19 days ago
No Image

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

Football
  •  19 days ago
No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  19 days ago
No Image

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

Cricket
  •  19 days ago
No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  19 days ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  19 days ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  19 days ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  19 days ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  19 days ago