HOME
DETAILS

ട്രംപിനെ പ്രസിഡന്റാകാന്‍ സഹായിച്ചതിന് മാപ്പുചോദിച്ച് ട്വിറ്റര്‍

  
backup
May 22, 2017 | 2:32 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


ലണ്ടന്‍: ഡൊണാള്‍ഡ് ട്രംപിനെ യു.എസ് പ്രസിഡന്റാകാന്‍ സഹായിച്ചതിന് ട്വിറ്റര്‍ മുന്‍ സി.ഇ.ഒയും ഉപ സ്ഥാപകനുമായ ഇവാന്‍ വില്യംസ് മാപ്പു പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ട്വിറ്റര്‍ മുഖ്യപങ്ക് വഹിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിനെ വിജയിപ്പിക്കാന്‍ നടത്തിയ പ്രചാരണത്തില്‍ ട്വിറ്റര്‍ ഖേദം പ്രകടിപ്പിച്ചത്.
അത് വളരെ മോശം പ്രവൃത്തിയായിരുന്നുവെന്നാണ് ട്വിറ്ററിന്റെ പങ്കിനെ കുറിച്ച് വില്യം പറയുന്നത്. ഒരു പക്ഷേ ട്വിറ്ററിന്റെ സഹായമില്ലായിരുന്നെങ്കില്‍ ട്രംപ് പ്രസിഡന്റാകുമായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ താന്‍ മാപ്പുചോദിക്കുന്നു. വില്യം പറഞ്ഞു.
3 കോടി പേരാണ് ട്രംപിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. വൈറ്റ്ഹൗസിലെത്തിയതോടെ ട്രംപിന്റെ അക്കൗണ്ടില്‍ 1.7 കോടി പേര്‍ കൂടി പങ്കുചേര്‍ന്നു.
ട്രംപിനെ പിന്തുണയ്ക്കുകയും ഹിലരിയോട് അകലം പുലര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് ട്വിറ്റര്‍ പിന്തുടര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സജീവമാകാന്‍ കോക്രോച്ച് ജനതാപാര്‍ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു

National
  •  a month ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

International
  •  a month ago
No Image

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ടു

National
  •  a month ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

National
  •  a month ago
No Image

ഇ.ഡി റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല

Kerala
  •  a month ago
No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  a month ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  a month ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  a month ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  a month ago