HOME
DETAILS

20-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍; ഏറ്റവും കൂടുതല്‍ സെര്‍ച്ചുകളെ വച്ച് ഒരു വീഡിയോ ഗിഫ്റ്റ്

  
backup
September 27, 2018 | 5:45 AM

454666546546

1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗിള്‍ സ്ഥാപിതമായതെങ്കിലും എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27നാണ് ജന്മദിനം ആഘോഷിക്കുന്നത്. ഇപ്രാവശ്യം ഗൂഗിള്‍ ആഘോഷിക്കുന്നത് 20-ാം ജന്മദിനം.

ഗൂഗിള്‍ എന്ന അക്ഷരങ്ങള്‍ കൊണ്ടുള്ള ഡൂഡിലാണ് ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍. ഒപ്പം 20 വര്‍ഷത്തെ മികച്ച സെര്‍ച്ചുകള്‍ വച്ച് ഒരു വീഡിയോയും ചേര്‍ത്തിട്ടുണ്ട്. ഓരോ വര്‍ഷത്തെയും മികച്ച സെര്‍ച്ചുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, അടുത്ത 20 വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളാണ് ഗൂഗിളില്‍ നടക്കുന്നുള്ളത്. നിര്‍മിത ബുദ്ധി (എ.ഐ), വിഷ്വല്‍ ഒപ്റ്റിമൈസേഷന്‍, ഡിസ്‌പ്ലേ ആക്ടിവിറ്റി കാര്‍ഡ് തുടങ്ങി ഒട്ടേറെ പദ്ധതികളില്‍ ഗവേഷണം നടക്കുകയാണ്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  12 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  12 hours ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  13 hours ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  13 hours ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  13 hours ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  14 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  14 hours ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  14 hours ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  15 hours ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  15 hours ago