ADVERTISEMENT
HOME
DETAILS
MAL
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വി
ADVERTISEMENT
backup
July 07 2019 | 16:07 PM
അരീന: ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് തജിക്കിസ്ഥാനെതിരേ അവിശ്വസനീയ തോല്‍വി. ആദ്യപകുതിയില്‍ 2-0ത്തിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ 4-2ന്റെ പരാജയം ഏറ്റുവാങ്ങിയത്. നായകന് സുനില്‍ ഛേത്രിയുടെ രണ്ട് ഗോള്‍ മികവില്‍ മുന്നിട്ടു നിന്നിടത്തു നിന്നാണ് രണ്ടാം പകുതിയില്‍ ഇന്ത്യ നാല് ഗോളും വഴങ്ങിയത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ കൊറിയയോടും സിറിയയോടുമാണ് ഇനി ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടത്. അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ ഏറ്റുവാങ്ങേണ്ടി വന്നത് ആരാധകരെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്കി മുഖ്യമന്ത്രി
Kerala
• 10 days agoഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
Kerala
• 10 days agoസിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക്
Kerala
• 10 days agoഅഭയം എവിടെ?; ഇസ്റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍
International
• 10 days agoതുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്; ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു
Business
• 10 days agoജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍
National
• 11 days agoഇസ്റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല
International
• 11 days agoമരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ
International
• 11 days agoതൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി
Kerala
• 11 days agoപേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു
Kerala
• 11 days agoADVERTISEMENT