HOME
DETAILS

മുത്തച്ഛനോടൊപ്പം കളിക്കുന്നതിനിടെ കപ്പലിന്റെ 11ാം നിലയില്‍നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

  
backup
July 09, 2019 | 8:04 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


സാന്‍ ജുവാന്‍ (പോര്‍ട്ടോറിക്കോ): മുത്തച്ഛനോടൊപ്പം കളിക്കുന്നതിനിടെ പിടി വിട്ട് കപ്പലിന്റെ 11ാം നിലയിലെ ജനലില്‍ നിന്ന് വീണ ഒരു വയസ്സുകാരി തല്‍ക്ഷണം മരിച്ചു. റോയല്‍ കഹീബിയന്‍ കപ്പലായ ഫ്രീഡം ഓഫ് ദ സീസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് പൊലിസ് പറഞ്ഞു.അവധിക്കാലം ആസ്വദിച്ച് ഇന്ത്യാനയിലെ ഗ്രാന്റ്ഗറില്‍ നിന്ന് യാത്ര ചെയ്യവേ ക്ലോ വിഗാന്‍ഡ് എന്നു പേരുള്ള കുഞ്ഞാണ് മരിച്ചത്.
മുത്തച്ഛന്‍ സാല്‍വറ്റോര്‍ അനല്ലോയുടെ കൈ പിടിച്ച് ജനലില്‍ ഇരുന്ന് കാഴ്ചകള്‍ കാണുന്നതിനിടെ മുത്തച്ഛന് ബാലന്‍സ് തെറ്റുകയും പിടി വിട്ട് കുഞ്ഞ് താഴോട്ടു വീഴുകയുമായിരുന്നുവെന്ന് തുറമുഖ വക്താവ് ജോസ് കാര്‍മോന പറഞ്ഞു. 3,600 യാത്രക്കാരുമായി പോവുന്ന കപ്പല്‍ പോര്‍ട്ടോറിക്കോ തലസ്ഥാനമായ സാന്‍ജുവാനില്‍ നങ്കൂരമിട്ടപ്പോഴായിരുന്നു അപകടം.
വെള്ളത്തിലേക്കല്ല, കല്ലു പാകിയ നിലത്തിലേക്കാണ് കുഞ്ഞ് വീണതെന്നു പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നമ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  5 minutes ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  17 minutes ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  33 minutes ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  39 minutes ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  an hour ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  an hour ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  2 hours ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  2 hours ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  2 hours ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  2 hours ago