HOME
DETAILS

പത്ത് വര്‍ഷത്തിനകം പ്രതീക്ഷിക്കുന്നത് 1.5 ലക്ഷം കോടിയുടെ നിക്ഷേപം: ധനമന്ത്രി

  
backup
July 12 2019 | 19:07 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

 

തിരുവനന്തപുരം: അടുത്ത 10 വര്‍ഷത്തിനകം 1.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് അടിസ്ഥാനസൗകര്യ വികസനത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്ക്.
നബാര്‍ഡ് സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തിലാണ് കേരളം ഇപ്പോള്‍ ശ്രദ്ധപതിപ്പിക്കുന്നത്. അതിവേഗ റെയില്‍പാതക്ക് കിഫ്ബിയിലൂടെ 50,000 കോടി രൂപയാണ് സമാഹരിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരം ധനകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചു.
കര്‍ഷക ഉല്‍പാദക സംഘങ്ങളെ നബാര്‍ഡ് പോലെയുള്ള സ്ഥാപനങ്ങള്‍ സഹായിക്കുന്നതിലൂടെ വയനാടിന്റെ മുഖച്ഛായ മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. ആര്‍.ബി.ഐ റീജ്യണല്‍ ഡയരക്ടര്‍ എസ്.എം.എന്‍ സ്വാമി, ജി.കെ മായ, ആശിഷ് കുമാര്‍, എസ്. ബി.ഐ ജനറല്‍ മാനേജര്‍ റുമ ഡേ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 months ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 months ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 months ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 months ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 months ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 months ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 months ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 months ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 months ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 months ago