HOME
DETAILS

അവസാനം കൊട്ടിത്തന്നെ കലാശം

  
backup
December 13, 2020 | 4:19 AM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%95%e0%b4%b2%e0%b4%be

 

കോഴിക്കോട് ആവേശം, സംഘര്‍ഷം
കോഴിക്കോട്: നാളെ വോട്ടെടുപ്പ് നടക്കുന്ന മലബാറിലെ നാല് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് സമാപനം. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കൊട്ടിക്കലാശത്തിന്റെ ആവേശത്തോടെയാണ് പ്രചാരണത്തിന് തിരശ്ശീല വീണത്. പലേടത്തും നേരിയ സംഘര്‍ഷമുണ്ടായെങ്കിലും പൊതുവെ സമാധാനപരമായാണ് പരസ്യപ്രചാരണം സമാപിച്ചത്. കൊട്ടിക്കലാശം പാടില്ലെന്ന് ജില്ലാ കലക്ടര്‍മാരുടെ വിലക്കുണ്ടായിട്ടും ഇതൊന്നും കാര്യമാക്കാതെ മത്സര ബുദ്ധിയോടെയാണ് മുന്നണി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് സംഘര്‍ഷമുണ്ടായി. പ്രചാരണ വാഹനങ്ങള്‍ ഒരേസ്ഥലത്ത് എത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ടൗണ്‍ പൊലിസെത്തി ഇരു വിഭാഗത്തെയും മാറ്റിയതോടെ സംഘര്‍ഷം അയഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  4 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  4 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  4 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  4 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  4 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  4 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  4 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  4 days ago