HOME
DETAILS
MAL
ഇന്ത്യന്‍ ടീം തുര്‍ക്കിയിലേക്ക്
backup
July 14 2019 | 20:07 PM
ന്യൂഡല്‍ഹി: അ@ണ്ടര്‍ 19 എ.എഫ്.സി ചാംപ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ഒരുക്കത്തിനായി ഇന്ത്യന്‍ ടീം തുര്‍ക്കിയിലേക്ക് പോകും. സൗഹൃദ മത്സരത്തിന് വേണ്ടിയാണ് ടീം തുര്‍ക്കിയിലെത്തുന്നത്. അവിടെ നാലു സൗഹൃദ മത്സരങ്ങള്‍ ഇന്ത്യ കളിക്കും. ഒമാന്റെയും ജോര്‍ദാന്റെയും അണ്ട@ര്‍ 19 ടീമുകള്‍ക്ക് എതിരേയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കുന്ന മാര്‍ജിത്, നരേന്ദര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 19നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."