HOME
DETAILS
MAL
ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
backup
July 15 2019 | 19:07 PM
തിരുവനന്തപുരം: ഒരു കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് യൂനിവേഴ്‌സിറ്റി കോളജില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും.
അക്കാര്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരായ നടപടികളില്‍ ഒരു തരത്തിലുമുള്ള ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."