HOME
DETAILS

നാപോളി താരത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച

  
backup
October 04, 2018 | 11:45 PM

%e0%b4%a8%e0%b4%be%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d

റോം: ഇറ്റാലിയന്‍ ക്ലബായ നാപോളിയുടെ പോളണ്ട് താരം അര്‍കാഡിയൂസ് മിലികിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവര്‍ച്ച. കഴിഞ്ഞ ദിവസം ലിവര്‍പൂളുമായുള്ള ചാംപ്യന്‍സ് ലീഗ് മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. സ്റ്റേഡിയത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് മിലിക് താമസിക്കുന്നത്. ഇവിടേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മുഖം മറച്ച് തോക്കുധാരികളായ രണ്ട് പേര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൈയിലുള്ള റോളക്‌സ് ഡയ്‌റ്റോണയുടെ വാച്ച് ആവശ്യപ്പെടുകയായിരുന്നു. 7000 (593657.39 രൂപ) യൂറോ വിലവരുന്ന വാച്ചാണിത്. ഉടന്‍ 24 കാരനായ മിലിക് സമീപത്തുള്ള പോലിസ് സ്റ്റേഷനില്‍ പോയി സംഭവം അറിയിക്കുകയായിരുന്നു. ഫുട്‌ബോള്‍ താരങ്ങളെ കൊള്ളയടിക്കുന്നത് ഇറ്റലിയില്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. 2016ല്‍ ഇറ്റാലിയന്‍ താരമായിരുന്ന ലോറന്‍സോയുടെ സ്വര്‍ണം, പണം, ആഡംബര വാച്ച് എന്നിവ കൊള്ളയടിച്ചിരുന്നു. നാലുവര്‍ഷം മുമ്പ് സ്‌ലോവാക്യന്‍ ക്യാപ്റ്റനായിരുന്ന മെറെക് ഹാംശികിനെയും തോക്കിന്‍മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  3 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  3 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  3 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago