HOME
DETAILS

കുറ്റ്യാടി ഇനി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം

  
backup
May 28 2017 | 22:05 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3

 

ആയഞ്ചേരി: കേരളത്തിലെ എല്ലാ വീടുകളും അങ്കണവാടികളും സമ്പൂര്‍ണമായി വൈദ്യുതീകരിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ദതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലവും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.
കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പ്രഖ്യാപനം നടത്തി. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ടീച്ചര്‍ അധ്യക്ഷയായി.
വടകര ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ പ്രമീള ഇ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേളം പഞ്ചായത്ത് പ്രസി. വി.കെ. അബ്ദുല്ല, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസി. കെടി രാജന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സജിത, കടമേരി ബാലകൃഷ്ണന്‍, പി.എം ഷിജിത് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ബാബു കുളങ്ങരത്ത്, റസിയ വെളളിലാട്ട്, കൗല ഗഫൂര്‍ സി.കെ, കിളയമ്മല്‍ കുഞ്ഞബ്ദുല്ല, കെ സോമന്‍, സി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.കെ നാരായണന്‍ മാസ്റ്റര്‍, ഭരതന്‍ മാസ്റ്റര്‍, കുനിയില്‍ മോഹന്‍, അണിയോത്ത് മുകുന്ദന്‍ ആശംസകള്‍ നേര്‍ന്നു.
വടകര ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രാജ്കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് കെ.കെ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago