HOME
DETAILS

500 രൂപയ്ക്ക് 100 ജി.ബി ഡാറ്റ; വീണ്ടും ഞെട്ടിച്ച് ജിയോ

  
Web Desk
May 30 2017 | 14:05 PM

likely-to-offer-100-gb-data-for-rs-500

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് രംഗത്തെ അതികായകരാവാനുള്ള ശ്രമം ജിയോ വിടാതെ തുടരുന്നു. അമ്പരപ്പിക്കുന്ന മൊബൈല്‍ ഡാറ്റയ്ക്കു പിന്നാലെ, ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

500 രൂപയ്ക്ക് 100 ജി.ബി ഡാറ്റയാണ് ജിയോഫൈബര്‍ എന്നു പേരിട്ടിരിക്കുന്ന ബ്രോഡ്ബാന്‍ഡിന്റെ ഓഫര്‍. ദീപാവലി ഓഫറായി ഇത് അവതരിപ്പിക്കാനാണ് ജിയോയുടെ പദ്ധതി.

മറ്റു കമ്പനികള്‍ ഇതിന്റെ ഇരട്ടി തുകയ്ക്ക് പകുതി ഡാറ്റ മാത്രം ഓഫര്‍ ചെയ്യുന്ന സയമത്താണ് ജിയോ ഒരിക്കല്‍ കൂടി വെല്ലുവിളിയായിരിക്കുന്നത്. നേരത്തെ, മൊബൈല്‍ ഡാറ്റ ഓഫറുകള്‍ നല്‍കുന്നതിനെതിരെ മറ്റു കമ്പനികള്‍ ട്രായിയെ സമീപിച്ചിരുന്നു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേർ കാണാതായി

International
  •  3 days ago
No Image

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം

uae
  •  3 days ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 days ago
No Image

ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു

National
  •  3 days ago
No Image

സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം

uae
  •  3 days ago
No Image

മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി

National
  •  3 days ago
No Image

നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോ​ഗ്യ വകുപ്പ്

Kerala
  •  3 days ago
No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  3 days ago
No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  3 days ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  3 days ago